മോദി സ്തുതി പാടിയ രാജസ്ഥാൻ ഗവർണർ പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി

Loading...
  • 13
    Shares

നരേന്ദ്രമോദിക്ക് വേണ്ടി സ്തുതി പാടി രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗിന്റെ നടപടി മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. നരേന്ദ്രമോദിയെ വീണ്ടും തെരഞ്ഞെടുക്കണമെന്നായിരുന്നു ഗവർണർ പദവിയിലിരുന്നു കൊണ്ട് മുൻ ബിജെപി നേതാവായ കല്യാൺ സിംഗ് പറഞ്ഞത്. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തെഴുതിയേക്കും

ഞങ്ങളെല്ലാം ബിജെപി പ്രവർത്തകരാണ്. മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മോദി വിജയിക്കേണ്ടത് രാജ്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാർച്ച് 23ൽ അലിഗഢിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ പദവിയിലിരിക്കുന്ന കല്യാൺ സിംഗ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *