മുഖ്യമന്ത്രി വസുന്ധര രാജയുടെ പോസ്റ്ററിന് താഴെ മൂത്രമൊഴിച്ച് രാജസ്ഥാൻ മന്ത്രി

Loading...
  • 16
    Shares

രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരരാജയുടെ ചിത്രമടങ്ങിയ പോസ്റ്ററിന് താഴെ മൂത്രമൊഴിക്കുന്ന മന്ത്രിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മന്ത്രി ശുംഭു സിംഗ് കഠേസറാണ് മൂത്രമൊഴിച്ച് വിവാദമായത്. സ്വച്ഛ് ഭാരതിനായി ജനങ്ങളെ ആഹ്വാനം ചെയ്യുന്ന ബിജെപിയുടെ മന്ത്രി തന്നെ പരസ്യമായി മൂത്രവിസർജനത്തിന് ഏർപ്പെട്ടതിലെ അനൗചിത്യവും ചിലർ ചൂണ്ടിക്കാണിക്കുന്നു

എന്നാൽ താൻ പഴയ ആളാണെന്നും ഇതൊക്കെ പഴയ കാലം മുതലെയുള്ള സംസ്‌കാരമാണെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. തെറ്റായി ഒന്നും ചെയ്തതായി തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു. പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നത് കുറ്റമൊന്നുമല്ല. അധികം ആളുകൾ ഇല്ലാത്ത സ്ഥലമാണെങ്കിൽ ഇതിലൊരു പ്രശ്‌നുവമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *