രാജസ്ഥാനിൽ വിമത ശല്യം; നാല് മന്ത്രിമാരെ അടക്കം 11 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Loading...
  • 9
    Shares

രാജസ്ഥാനിൽ നാല് മന്ത്രിമാരെ അടക്കം പതിനൊന്ന് പേരെ ബിജെപിയിൽ നിന്ന് പുറത്താക്കി. പാർട്ടി അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്കാണ് ഇവരെ പുറത്താക്കിയത്. തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിക്കാൻ നൽകിയ നാമനിർദേശ പത്രികകൾ ഇവർ പിൻവലിക്കാത്ത സാഹചര്യത്തിലാണ് നടപടി

രാജസ്ഥാനിൽ സ്ഥാനർഥി ലിസ്റ്റ് ബിജെപി പുറത്തിറക്കിയതിന് പിന്നാലെ നിരവധി നേതാക്കളാണ് പാർട്ടി വിട്ടത്. ഇതിൽ ഭൂരിഭാഗം പേരും പാർട്ടി സ്ഥാനാർഥികൾക്കെതിരെ വിമത സ്ഥാനാർഥികളായി മത്സരിക്കുന്നുമുണ്ട്. തീപ്പൊരി നേതാവും ജെ എൻ യുവിലെ കോണ്ടം കണ്ടുപിടിക്കൽ പ്രസ്താവന നടത്തി വിവാദത്തിലായ ഗ്യാൻദേവ് അഹൂജ, മാനവേന്ദ്ര സിംഗ് തുടങ്ങിയവരെല്ലാം ഇത്തരത്തിൽ വിമത സ്ഥാനാർഥികളാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *