പശു സംരക്ഷണത്തേക്കാൾ പ്രധാനപ്പെട്ട വിഷയങ്ങൾ വേറെയുണ്ട്; മധ്യപ്രദേശ് സർക്കാരിനെ വിമർശിച്ച് സച്ചിൻ പൈലറ്റ്

Loading...
  • 21
    Shares

മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്റെ പശു പ്രേമത്തെ വിമർശിച്ച് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. പശു സംരക്ഷണത്തേക്കാൾ പ്രധാനപ്പെട്ട വിഷയങ്ങൾ വേറെയുമുണ്ടെന്ന് സച്ചിൻ പൈലറ്റ് പറയുന്നു.

പശുക്കടത്ത്, ഗോവധത്തിനെതിരെ മധ്യപ്രദേശ് സർക്കാർ ദേശീയ സുരക്ഷ നിയമം ചുമത്തിയതിനെയും സച്ചിൻ പൈലറ്റ് വിമർശിച്ചു. മൃഗ സംരക്ഷണം നല്ല കാര്യമാണ്. അതിൽ വിശ്വസിക്കുന്നുമുണ്ട്. എന്നാൽ കൂടുതൽ മുൻ തൂക്കം നൽകേണ്ട മറ്റ് വിഷയങ്ങൾ വേറെയുണ്ട്. രാജസ്ഥാന്റെ കാര്യത്തിൽ ഇതാണ് തീരുമാനം എന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

സംഘപരിവാറിനേക്കാളും വലിയ പശു പ്രേമമാണ് മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ കാണിക്കുന്നത്. ഒരാഴ്ചക്കിടെ പശു സംരക്ഷണത്തിന്റെ പേരിൽ അഞ്ച് പേർക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *