അച്ഛാ ദിൻ വന്നത് ഇപ്പോഴെന്ന് കനിമൊഴി; ബിജെപി എണ്ണിത്തുടങ്ങിക്കോ എന്ന് മമതാ ബാനർജി

  • 89
    Shares

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് പശ്ചിബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡിഎംകെ നേതാവ് കനിമൊഴിയും. മോദി സർക്കാരിന്റെ അവസാനത്തിന്റെ തുടക്കമാണിതെന്നായിരുന്നു മമതയുടെ പ്രതികരണം. ബിജെപിയുടെ കൗണ്ട് ഡൗൾ തുടങ്ങിയെന്നും മമത മാധ്യമങ്ങളോട് പ്രതികരിച്ചു

അച്ഛാ ദിൻ വന്നത് ഇപ്പോഴാണ് എന്നായിരുന്നു കനിമൊഴിയുടെ പ്രതികരണം. കാത്തിരിപ്പിനൊടുവിൽ അച്ഛാ ദിൻ വന്നുവെന്നാണ് കനിമൊഴി മാധ്യമങ്ങളോട് പ്രതികരിച്ചത്. രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് കാലിടറിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *