രാജീവ് ഗാന്ധിയെ വിടാതെ ബിജെപി: സിഖ് വിരുദ്ധ കലാപത്തിന് രാജീവ് ഗാന്ധി ആഹ്വാനം നൽകിയെന്ന് ട്വീറ്റ്

Loading...

അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ കൂടുതൽ ആക്രമണവുമായി ബിജെപി. സിഖ് വിരുദ്ധ കലാപത്തിന് രാജീവ് ഗാന്ധി നേരിട്ട് ആഹ്വാനം ചെയ്തതായി ബിജെപി ട്വീറ്റ് ചെയ്തു. സിഖ് പൗരൻമാരെ കൊന്നൊടുക്കാൻ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഉത്തരവിടുകയായിരുന്നുവെന്ന് നാനാവതി കമ്മീഷന്റെ രേഖയിലുണ്ട്. സർക്കാർ അവരുടെ തന്നെ പൗരൻമാരെ കൊന്നൊടുക്കിയ വലിയ കൂട്ടക്കുരിതയായിരുന്നു സിഖ് വിരുദ്ധ കലാപം എന്നാണ് ബിജെപിയുടെ ഔദ്യോഗിക ഹാൻഡിലിൽ നിന്ന് വന്ന ട്വീറ്റ്

പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാജീവ് ഗാന്ധിയെ ഒന്നാം നമ്പർ അഴിമതിക്കാരൻ എന്ന് വിളിച്ചിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദി സ്തുതിപാഠകർ കൈകാര്യം ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നും പുതിയ ആരോപണം വരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *