രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാമെന്ന് സുപ്രീം കോടതി

Loading...
  • 8
    Shares

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാമെന്ന് സുപ്രീം കോടതി. കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ രണ്ടംഗ ബഞ്ചിന്റേതാണ് തീരുമാനം.

പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് ഗവർണറെ സമീപിക്കാമെന്ന് കോടതി പറഞ്ഞു. മുരുകൻ, പേരറിവാളൻ, ശാന്തൻ, നളിനി, റോബർട്ട് പയസ്, ജയകുമാർ, രവചന്ദ്രൻ എന്നീ പ്രതികളാണ് ജയിലിലുള്ളത്. കഴിഞ്ഞ 27 വർഷമായി ഇവർ ജയിലിലാണ്. പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു.

2016ലെ ജയലളിത സർക്കാരാണ് പ്രതികളെ വിട്ടയക്കാൻ തീരുമാനിച്ചത്. ഇത് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *