രാജീവ് ഗാന്ധിയെ കുറിച്ച് സംസാരിച്ചോളു, പക്ഷേ ഇടയ്‌ക്കൊക്കെ റഫാലിനെ കുറിച്ചും ജനങ്ങളോട് പറഞ്ഞുകൊടുക്കണം: മോദിയോട് രാഹുൽ

രാജീവ് ഗാന്ധിയെ കുറിച്ച് നിങ്ങൾ സംസാരിച്ചോളു അതിനൊപ്പം റഫാൽ ഇടപാടിനെ കുറിച്ചു കൂടി ജനങ്ങളോട് സംസാരിക്കണമെന്ന് നരേന്ദ്രമോദിയോട് രാഹുൽ ഗാന്ധി. രാജീവ് ഗാന്ധിയെ കുറിച്ച് സംസാരിക്കുന്നതിനെ ആരും തടയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു

രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനാണെന്ന് നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യൻ നാവിക കപ്പലായ ഐഎൻഎസ് വിരാടിൽ രാജീവ് ഗാന്ധിയും കുടുംബവയും ഉല്ലാസ യാത്ര നടത്തിയെന്ന ആരോപണവും മോദി ഉയർത്തിയിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *