രാജീവ് ഗാന്ധിയെ കുറിച്ച് മോദി പറഞ്ഞത് വിശ്വസിക്കുന്നില്ല; അങ്ങനെ സംസാരിക്കേണ്ട കാര്യമില്ലായിരുന്നു: ബിജെപി നേതാവ് ശ്രീനിവാസ പ്രസാദ്

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കുറിച്ച് നരേന്ദ്രമോദി നടത്തിയ പരാമർശത്തെ തള്ളിപ്പറഞ്ഞ് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ശ്രീനിവാസ പ്രസാദ്. നരേന്ദ്രമോദിയോട് ബഹുമാനമൊക്കെയുണ്ട്. എന്നാൽ രാജീവ് ഗാന്ധിയെ കുറിച്ച് അദ്ദേഹം പറഞ്ഞത് വിശ്വസിക്കില്ല. രാജീവ് ഗാന്ധി അഴിമതിയാരോപണം നേരിട്ടല്ല മരിച്ചത്. ആരുമത് വിശ്വസിക്കില്ല

രാജീവ് ഗാന്ധിക്കെതിരെ മോദിക്ക് സംസാരിക്കേണ്ട കാര്യമില്ലായിരുന്നു. വാജ്‌പേയി പോലുള്ള ഉന്നതരായ ബിജെപി നേതാക്കൾ പോലും രാജീവ് ഗാന്ധിയെ കുറിച്ച് നല്ല കാര്യങ്ങളാണ് സംസാരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *