ചിലത് നടന്നുകഴിഞ്ഞു; മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക് നടന്നുവെന്ന സൂചന നൽകി രാജ്‌നാഥ്‌സിംഗ്

Loading...
  • 9
    Shares

പാക് അധീന കാശ്മീരിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ മറ്റൊരു മിന്നലാക്രമണം നടന്നുവെന്ന സൂചന നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ചിലത് നടന്നുകഴിഞ്ഞുവെന്നും എന്നാൽ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു രാജ്‌നാഥ് സിംഗിന്റെ വാക്കുകൾ

രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് വലിയ കാര്യങ്ങൾ തന്നെ നടന്നുകഴിഞ്ഞു. വരും ദിവസങ്ങളിൽ എന്ത് നടക്കുമെന്നും നിങ്ങൾ അറിയുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അതിർത്തിയിൽ പാക്കിസ്ഥാൻ ക്രൂരമായി കൊലപ്പെടുത്തിയ ബിഎസ്എഫ് ജവാന്റെ പേര് പരാമർശിച്ചപ്പോഴാണ് രാജ് നാഥ് സിംഗ് മറ്റൊരു മിന്നലാക്രമണം നടന്നുവെന്ന രീതിയിൽ പ്രതികരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *