ഇന്ത്യ ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്ന നയത്തിൽ മാറ്റം വന്നേക്കാം: രാജ്‌നാഥ് സിംഗ്

ഇന്ത്യ ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്ന നയത്തിൽ ഭാവിയിൽ മാറ്റമുണ്ടായേക്കാമെന്ന് പ്രതിരോധന മന്ത്രി രാജ്‌നാഥ് സിംഗ്. പൊഖ്‌റാനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി

ഇന്ത്യ ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്നതായിരുന്നു ഇതുവരെയുണ്ടായിരുന്ന നയം. ആ നയത്തിൽ മാറ്റം വരുമോയെന്നത് സാഹചര്യത്തെ ആശ്രയിച്ചിരിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യ ആദ്യമായി ആണവായുധം പരീക്ഷിച്ച സ്ഥലമാണ് പൊഖ്‌റാൻ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *