തേജസിൽ പറക്കുന്ന ആദ്യ പ്രതിരോധമന്ത്രിയായി രാജ്‌നാഥ് സിംഗ്

ഇന്ത്യൻ നിർമിത ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസിൽ പറന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. തേജസ് ഫൈറ്റർ ജെറ്റിൽ പറക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രിയാണ് രാജ്‌നാഥ് സിംഗ്. ബംഗളൂരു എച്ച് എ എൽ വിമാനത്താവളത്തിൽ നിന്ന് ജി സ്യൂട്ട് ധരിച്ചാണ് രാജ്‌നാഥ് സിംഗ് തേജസിൽ പറന്നത്.

കഴിഞ്ഞാഴ്ചയാണ് തേജസ് ഗോവയിൽ വിജയകരമായ അറസ്റ്റഡ് ലാൻഡിംഗ് നടത്തിയത്. ഇത്തരത്തിലൊരു ലാൻഡിംഗ് ശേഷി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫൈറ്റർ ജെറ്റാണ് തേജസ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *