സംഘർഷഭരിതമായി രാജ്യസഭ; ഭരണഘടന കീറിയെറിയാൻ ശ്രമിച്ച പിഡിപി അംഗങ്ങളെ പുറത്താക്കി

ജമ്മു കാശ്മീർ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തിയതിന് പിന്നാലെ രാജ്യസഭയിൽ സംഘർഷാവസ്ഥ. രൂക്ഷമായ പ്രതിഷേധമാണ് പ്രതിപക്ഷ അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായത്.

ഭരണഘടന കീറി പ്രതിഷേധിക്കാൻ പി ഡി പി എംപിമാരെ രാജ്യസഭാധ്യക്ഷൻ എം വെങ്കയ്യനായിഡു പുറത്താക്കി. പിഡിപി നേതാവ് മിർ ഫയാസ് രാജ്യസഭയിൽ സ്വന്തം വസ്ത്രങ്ങൾ വലിച്ചുകീറിയും പ്രതിഷേധിച്ചു

ജമ്മു കാശ്മീരിന് ഭരണഘടന പരിരക്ഷ ഉറപ്പാക്കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്ന ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്. കൂടാതെ ജമ്മു കാശ്മീരിനെ മൂന്നായി വിഭജിക്കുന്ന തീരുമാനവും കേന്ദ്രം ഇന്ന് അറിയിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *