ഭൂരിപക്ഷമില്ലെങ്കിലും റെക്കോര്‍ഡ് വേഗം: 35 ദിവസത്തെ സിറ്റിംഗുകളിലായി രാജ്യസഭ പാസാക്കിയത് 32 ബില്ലുകൾ

Loading...

ബജറ്റ് സമ്മേളനത്തിനിടക്ക് രാജ്യസഭ പാസാക്കിയത് റെക്കോർഡ് ബില്ലുകൾ. 35 ദിവസത്തെ സിറ്റിംഗുകളിലായി 32 ബില്ലുകളാണ് രാജ്യസഭ പാസാക്കിയത്. 17 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സമ്മേളന കാലത്ത് ഇത്രയേറെ ബില്ലുകൾ രാജ്യസഭ പാസാക്കുന്നതെന്ന് സഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു

രാജ്യസഭയിൽ മോദി സർക്കാരിന് ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഇത്രയും ബിൽ ഒരു സമ്മേളനകാലത്ത് പാസാക്കിയത് ശ്രദ്ധേയമാണ്. മുത്തലാഖ്, എൻ ഐ എ ഭേദഗതി, വിവരവകാശ നിയമ ഭേദഗതി, മെഡിക്കൽ കമ്മീഷൻ ബിൽ, ജമ്മു കാശ്മീർ പുന:സംഘടനാ ബിൽ തുടങ്ങിയ ബില്ലുകളാണ് പാസാക്കിയത്.

2014 ജൂൺ മുതൽ ഇതുവരെ 18 സമ്മേളനങ്ങളിലായി 329 സിറ്റിംഗുകളാണുണ്ടായത്. 154 ബില്ലുകൾ ആകെ പാസാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *