ബികെ ഹരിപ്രസാദിനെതിരായ മോദിയുടെ പരാമർശം രാജ്യസഭാ രേഖകളിൽ നിന്നും നീക്കി

  • 10
    Shares

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ രാജ്യസഭാ രേഖകളിൽ നിന്നും നീക്കി. രാജ്യസഭാ ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എൻ ഡി എ സ്ഥാനാർഥി ഹരിവംശ് നാരായൺ സിംഗിനെ അഭിനന്ദിച്ച് സംസാരിക്കവെയാണ് മോദി ഹരിപ്രസാദിനെതിരെ പരാമർശങ്ങൾ നടത്തിയത്.

റൂൺ 238 ചൂണ്ടിക്കാട്ടി ആർ ജെ ഡി എംപി മനോജ്കുമാറാണ് മോദിയുടെ പരാമർശം അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയത്. സ്വന്തം പദവിക്കും സഭയുടെ അന്തസ്സിനും മോദി കളങ്കം വരുത്തിയെന്ന് ബി കെ ഹരിപ്രസാദും പറഞ്ഞു.

ADVT ASHNAD


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *