രാമക്ഷേത്രത്തിനായി കാത്തിരിക്കാനാകില്ല; ഓർഡിനൻസ് വന്നില്ലെങ്കിൽ 92 ആവർത്തിക്കും; ആർഎസ്എസ്

Loading...
  • 10
    Shares

രാമക്ഷേത്രത്തിനായി ഇനി കാത്തിരിക്കാനാകില്ലെന്ന് സംഘ്പരിവാർ. അയോധ്യകേസ് സുപ്രീം കോടതി മുൻഗണനാ വിഷയമായി പരിഗണിക്കണം. ഹിന്ദുക്കളുടെ വികാരം മനസ്സിലാക്കി കേസ് വേഗത്തിൽ തീർപ്പാക്കണം. രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്രസർക്കാർ എത്രയും വേഗം ഓർഡിൻസ് കൊണ്ടുവരണം. ഇല്ലെങ്കിൽ 1992ലെ പ്രക്ഷോഭങ്ങൾ ആവർത്തിക്കുമെന്ന് ആർ എസ് എസ് ഭീഷണി മുഴക്കി

ബിജെപി അധ്യക്ഷൻ അമിത് ഷായുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാര്യവാഹ് സുരേഷ് ജോഷി ക്ഷേത്രത്തിനായി ഇനി കാത്തിരിക്കാനാകില്ലെന്ന് വ്യക്തമാക്കിയത്.

2019 പൊതുതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാമക്ഷേത്ര നിർമാണത്തിനുള്ള ഓർഡിനൻസ് കേന്ദ്രം കൊണ്ടുവരണമെന്നാണ് ആർഎസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *