എംജെ അക്ബറിന്റെ രാജി ആരോപണങ്ങൾ തെളിഞ്ഞ ശേഷമെന്ന് കേന്ദ്രമന്ത്രി അതാവലെ

Loading...
  • 4
    Shares

മീ ടു ക്യാമ്പയിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിനുള്ള അവസരമാക്കി മാറ്റരുതെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. വിദേശകാര്യ സഹമന്ത്രി എം കെ അക്ബറിനെതിരായ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ മാത്രം അദ്ദേഹം രാജി വെക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു

സ്ത്രീകളെ അപമാനിക്കുന്ന ആരായാലും അവർക്കെതിരെ നടപടിയുണ്ടാകും. നാനാ പടേക്കറായാലും എം ജെ അക്ബറായാലും കുറ്റക്കാരെന്ന് തെളിഞ്ഞാൽ നടപടിയെടുക്കും. എന്നാൽ മീ ടു ക്യാമ്പയിൻ ആരെയെങ്കിലും കെണിയിൽ പെടുത്താനും സാധിക്കും. അത്തരം ആരോപണങ്ങൾ പോലീസ് അന്വേഷിച്ച് സത്യം കണ്ടെത്തണമെന്നും രാംദാസ് അതാവലെ പറഞ്ഞു. 11 വനിതാ മാധ്യമപ്രവർത്തകരാണ് എം ജെ അക്ബറിനെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *