കർണാടകയിൽ രമേഷ് ജാർക്കിഹോളിയും രാജിവെച്ചു; ഇന്ന് രാജിവെച്ചത് രണ്ട് കോൺഗ്രസ് എംഎൽഎമാർ, സർക്കാർ പ്രതിസന്ധിയിൽ

Loading...

കർണാടകയിൽ സർക്കാരിനെ പ്രതിസന്ധിയിലാഴ്ത്തി രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചു. രാവിലെ വിജയാനഗർ എംഎൽഎ ആനന്ദ് സിംഗും വൈകുന്നേരം രമേശ് ജാർക്കിഹോളിയുമാണ് രാജിവെച്ചത്. വിമത നീക്കത്തിന് ചുക്കാൻ പിടിക്കുന്ന നേതാവാണ് രമേഷ് ജാർക്കിഹോളി

മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അമേരിക്കൻ സന്ദർശനത്തിന് പോയതിന് പിന്നാലെയാണ് എംഎൽഎമാരുടെ രാജിയെന്നത് ശ്രദ്ധേയമാണ്. ബംഗളൂരുവിൽ നിർണായക നീക്കങ്ങളാണ് നടക്കുന്നത്. കോൺഗ്രസ്-ജെഡിഎസ് സഖ്യം തകർന്നാൽ സർക്കാരുണ്ടാക്കാനുള്ള നീക്കം ബിജെപി ശക്തമാക്കിയിട്ടുണ്ട്.

ഇന്ന് രാവിലെ രാജിവെച്ച ആനന്ദ് സിംഗ് ബിജെപിയിൽ ചേരുമെന്ന് വാർത്തകൾ വന്നിട്ടുണ്ട്. അതേസമയം കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *