രാംഗഢ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം; പിടിച്ചെടുത്തത് ബിജെപിയുടെ കോണ്ടം വിവാദ നായകന്റെ മണ്ഡലം

Loading...
  • 147
    Shares

രാജസ്ഥാനിലെ രാംഗഢ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം. കോൺഗ്രസ് സ്ഥാനാർഥി സഫിയ ഖാനാണ് വിജയിച്ചത്. ബിജെപിയുടെ സുഖ് വാന്ത് സിംഗിനെ 12,228 വോട്ടുകൾക്കാണ് സഫിയ പരാജയപ്പെടുത്തിയത്.

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബി എസ് പി സ്ഥാനാർഥി മരിച്ചതിനെ തുടർന്നാണ് രാംഗഢിൽ തെരഞ്ഞെടുപ്പ് നീട്ടി വെച്ചത്.

ബിജെപിയുടെ വിവാദ നേതാവ് ഗ്യാൻദേവ് അഹൂജയുടെ മണ്ഡലമാണ് രാംഗഢ്. എന്നാൽ ജെ എൻ യുവിൽ വലിയ തോതിൽ കോണ്ടങ്ങൾ കണ്ടെടുക്കുന്നുവെന്ന് പറഞ്ഞ് പുലിവാല് പിടിച്ച നേതാവാണ് ഇയാൾ. പശു പ്രേമി ക്രിമിനലുകൾ പെഹ്ലു ഖാനെ വധിച്ചപ്പോൾ അതിൽ യാതൊരു ദു:ഖവും തോന്നുന്നില്ലെന്ന ഇയാളുടെ പ്രസ്താവനയും വിവാദമായിരുന്നു. വിവാദം കൂടപ്പിറപ്പായതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അഹൂജക്ക് സീറ്റ് നൽകിയിരുന്നില്ല. തുടർന്ന് ഇയാൾ ബിജെപിയിൽ നിന്ന് രാജിവെച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *