അമേഠിയിലെ വോട്ടർമാരെ പേടിച്ച് രാഹുൽ വയനാട്ടിലേക്ക് രക്ഷപ്പെട്ടുവെന്ന് അമിത് ഷാ

  • 13
    Shares

വയനാട്ടിൽ നിന്നും മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ വിമർശിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. അമേഠിയിലെ വോട്ടർമാരെ ഭയന്ന് രാഹുൽ വയനാട്ടിലേക്ക് ഓടിരക്ഷപ്പെട്ടുവെന്ന് അമിത് ഷാ ആരോപിച്ചു.

രാഹുൽ വയനാട്ടിലേക്ക് ഓടിരക്ഷപ്പെട്ടെന്ന വാർത്ത വാട്‌സാപ്പ് വഴിയാണ് അറിഞ്ഞത്. അമേഠിക്ക് വേണ്ടി രാഹുൽ ചെയ്ത കാര്യങ്ങൾ എല്ലാവർക്കുമറിയാം. രാഷ്ട്രീയ ധ്രുവീകരണമുണ്ടാക്കി വിജയിക്കാനാണ് രാഹുൽ കേരളത്തിലേക്ക് പോയതെന്നും അമിത് ഷാ ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *