സാമ്പത്തിക അടിയന്തരാവസ്ഥ മറച്ചുവെക്കാനാണ് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നത്: രൺദീപ് സിംഗ് സുർജേവാല

രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ നിലനിൽക്കുകയാണെന്ന് കോൺഗ്രസ്. ഇതു മറച്ചുവെക്കാനാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ അറസ്റ്റ് പോലുള്ള നടപടികൾ ബിജെപി സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.

സ്വന്തം വീഴ്ചകളിൽ നിന്ന് ശ്രദ്ധതിരിക്കാൻ കോൺഗ്രസ് നേതാക്കൾക്കെതിരെ ബിജെപി തെറ്റായ നടപടികൾ സ്വീകരിക്കുകയാണ്. ഡികെ ശിവകുമാറിന്റെ അറസ്റ്റ് ഇത്തരത്തിലൊന്നാണെന്ന് രൺദീപ് സിംഗ് സുർജേവാല ട്വീറ്റ് ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *