സുപ്രീം കോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായി രഞ്ജൻ ഗോഗോയി സത്യപ്രതിജ്ഞ ചെയ്തു

  • 10
    Shares

ജസ്റ്റിസ് രഞ്ജൻ ഗോഗോയി സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസാണ് രഞ്ജൻ ഗോഗോയി

അടുത്ത വർഷം നവംബർ 17 വരെയാണ് രഞ്ജൻ ഗോഗോയിയുടെ കാലാവധി. 2001ൽ ഗുവാഹത്തി ഹൈക്കോടതിയിലാണ് അദ്ദേഹം ജഡ്ജിയായി നിയമിതനായത്. തുടർന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ ജഡ്ജിയായി. 2011ൽ അവിടെ ചീഫ് ജസ്റ്റിസായി. 2012ൽ സുപ്രീം കോടതി ജഡ്ജിയായി.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *