ലൈംഗികാരോപണം: രണ്ട് ജഡ്ജിമാർ അന്വേഷണസമിതിയെ സമീപിച്ചുവെന്ന വാർത്ത നിഷേധിച്ച് സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കുന്ന ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നിൽ രണ്ട് ജഡ്ജിമാർ ഹാജരായി ആശങ്ക രേഖപ്പെടുത്തിയെന്ന വാർത്തകൾ സുപ്രീം കോടതി നിഷേധിച്ചു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രടചൂഡ്, റോഹിംഗ്ടൺ നരിമാൻ എന്നിവർ സമിതിയെ നേരിൽ കണ്ടുവെന്നായിരുന്നു വാർത്തകൾ

പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ നടപടികളുമായി മുന്നോട്ടു പോകരുതെന്ന് ജഡ്ജിമാർ ആവശ്യപ്പെട്ടതായാണ് വാർത്ത വന്നത്. എന്നാൽ അടിസ്ഥാനരഹിതമായ വാർത്തകളാണിതെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറൽ പ്രസ്താവനയിൽ അറിയിച്ചു. അന്വേഷണ സമിതിയെ ജഡ്ജിമാർ ആരും സമീപിച്ചിട്ടില്ലെന്ന് സെക്രട്ടറി ജനറൽ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *