പൈസ തരാം, വോട്ട് തരണം; ജനങ്ങളെ സ്വാധീനിച്ച് ബിജെപി മഹാരാഷ്ട്ര അധ്യക്ഷൻ

  • 9
    Shares

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് നൽകിയാൽ പണം തരാമെന്ന് പറയുന്ന ബിജെപി മഹാരാഷ്ട്ര അധ്യക്ഷനും എംപിയുമായ റാവു സാഹബ് ധൻവേയുടെ വീഡിയോ പുറത്ത്. മോദിക്കെതിരെ എല്ലാ കള്ളൻമാരും ഒന്നിച്ചിരിക്കുകയാണെന്നും വീഡിയോയിൽ റാവു പറയുന്നുണ്ട്

എന്നെ പിന്തുണച്ചാൽ ഞാൻ നിങ്ങൾക്ക് പണം തരാം. എന്റെ എതിരാളികളുടെ കയ്യിൽ പണമില്ല. നിങ്ങൾ എന്നെ പിന്തുണക്കുമോയെന്നാണ് വീഡിയോയിൽ അദ്ദേഹം ചോദിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *