ലോക്‌സഭാ എംപിയുടെ മകൻ പീഡിപ്പിച്ചതായി 11 നഴ്‌സിംഗ് വിദ്യാർഥിനികൾ

Loading...
  • 12
    Shares

ലോക്‌സഭാ എംപിയുടെ മകൻ ലൈംഗികമായി പീഡിപ്പിച്ചതായി നഴ്‌സിംഗ് വിദ്യാർഥിനികളുടെ പരാതി. തെലങ്കാനയിൽ നിന്നുള്ള എംപി ഡി ശ്രീനിവാസന്റെ മകൻ സഞ്ജയ് പീഡിപ്പിച്ചതായി പതിനൊന്ന് വിദ്യാർഥിനികളാണ് പരാതി നൽകിയത്.

സഞ്ജയിന്റെ ഉടമസ്ഥതയിലുള്ള നഴ്‌സിംഗ് കോളജിലെ വിദ്യാർഥിനികളാണ് പരാതി നൽകിയത്. തെലങ്കാന ആഭ്യന്തര മന്ത്രിയെയും വിദ്യാർഥിനികൾ പരാതിയുമായി സമീപിച്ചിട്ടുണ്ട്. സഞ്ജയക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു

ADVT ASHNAD

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *