വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; രാഷ്ട്രപതി ഭവൻ ജീവനക്കാരൻ ഒളിവിൽ

  • 11
    Shares

എം എസ് സി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ രാഷ്ട്രപതി ഭവൻ ജീവനക്കാരൻ ഒളിവിൽ പോയി. ഡൽഹി സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ വെച്ചായിരുന്നു സംഭവം. നിഷാന്ത് യാദവ് എന്ന ജീവനക്കാരനാണ് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.

യൂനിവേഴ്‌സിറ്റി വിദ്യാർഥിനിയായ പെൺകുട്ടിയെ ചൊവ്വാഴ്ച രാത്രി സ്റ്റാഫ് ക്വാർട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ബലാത്സംഗം. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *