റഫാൽ വിമാനങ്ങളുടെ വിലയും ഇടപാടിന്റെ വിവരങ്ങളും പുറത്തുവിടണമെന്ന് സുപ്രീം കോടതി

  • 10
    Shares

റഫാൽ ഇടപാടിന്റെ വിശദമായ വിവരങ്ങൾ മുദ്രവെച്ച കവറിൽ നൽകാൻ കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി. യുദ്ധവിമാനങ്ങളുടെ വിലയും ഇടപാടിൽ റിലയൻസിന്റെ പങ്കും സാങ്കേതിക വിദ്യയും തുടങ്ങിയ വിശദാംശങ്ങളെല്ലാം അറിയിക്കാനാണ് കോടതിയുടെ നിർദേശം

എന്നാൽ വിമാനത്തിന്റെ വില ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ എതൊക്കെ വിവരങ്ങൾ നൽകാനാകില്ലെന്ന കാര്യം സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *