റാഫേൽ ഇടപാട്: സിബിഐ അന്വേഷണം ആവശ്യമില്ല; റിലയൻസിന്റെ പങ്ക് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി

  • 12
    Shares

റാഫേൽ ഇടപാടിൽ റിലയൻസിന്റെ പങ്ക് ബോധ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചിന്റേതാണ് നിർദേശം. അതേസമയം സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

10 ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാൻ കോടതി നിർദേശം നൽകി. നവംബർ 14ന് ഹർജികൾ വീണ്ടും പരിഗണിക്കും. ഇടപാടിൽ തീരുമാനമെടുത്തതിന്റെ വിശദാംശങ്ങൾ അറിയിക്കാനും കോടതി നിർദേശിച്ചു. ഹർജികൾ കോടതി നവംബർ 14ന് വീണ്ടും പരിഗണിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *