റാഫേലിൽ അന്വേഷണം വന്നാൽ മോദി ജയിലിൽ കിടക്കുമെന്ന് സിദ്ധരാമയ്യ

  • 11
    Shares

റാഫേൽ കരാറിൽ കൃത്യമായ അന്വേഷണം വന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിലിൽ പോകുമെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. അഴിമതി നടത്തിയതിന്റെ പേരിലാണ് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പക്ക് ജയിലിൽ കിടക്കേണ്ടി വന്നത്. ഇതേ വിധി തന്നെയാണ് മോദിയേയും കാത്തിരിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു

വികസനം പറഞ്ഞല്ല, രാമക്ഷേത്ര നിർമാണവും വർഗീയത ഇളക്കി വിട്ടുമാണ് ബിജെപി വോട്ട് പിടിക്കുന്നത്. വർഗീയതയാണ് ബിജെപിയുടെ മുഖമുദ്ര. ഇതിനായി എന്ത് തരംതാഴ്ന്ന കളിക്കും മോദിയും കൂട്ടരും തയ്യാറാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു

 


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *