ഡൽഹിയിലും ഹരിയാനയിലും ഭൂചലനം; ആളപായമില്ല

  • 12
    Shares

ഡൽഹിയിലും ഹരിയാനയിലും ഭൂചലനം. ഞായറാഴ്ച ഉച്ചയ്ക്ക് 3.37ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ സോാനപ്പേട്ടാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം

റിക്ടർ സ്‌കൈയിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഉത്തർ പ്രദേശിലെ പടിഞ്ഞാറൻ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *