രാഷ്ട്രപതി ഭവന് സമീപം ഡ്രോൺ പറത്തി വീഡിയോ ഷൂട്ട് ചെയ്ത അമേരിക്കൻ പൗരൻമാർ അറസ്റ്റിൽ

രാഷ്ട്രപതി ഭവന് സമീപം ഡ്രോൺ പറത്തിയ അമേരിക്കൻ പൗരൻമാർ അറസ്റ്റിൽ. അച്ഛനും മകനുമാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് സംഭവം. ഡ്രോണിലെ വീഡിയോ ക്യാമറ വഴി അതീവ സുരക്ഷാ മേഖലയുടെ ചിത്രങ്ങളും ഇവർ പകർത്തിയിട്ടുണ്ട്

രാജ്യതലസ്ഥാനത്ത് ഡ്രോണുകൾ പറത്താനുള്ള വിലക്ക് നിലനിൽക്കെയാണ് സംഭവം. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. വിനോദ സഞ്ചാരത്തിന് എത്തിയവരാണ് തങ്ങളെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. അന്വേഷണം തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *