മോദി സർക്കാരിന്റെ മറ്റൊരു ‘പശു നേട്ടം’: ദേശീയ പശു കമ്മീഷന് ക്യാബിനറ്റിന്റെ അനുമതി

  • 24
    Shares

ദേശീയ പശു കമ്മീഷൻ ആയ രാഷ്ട്രീയ കാമധേനു ആയോഗിന് ക്യാബിനറ്റ് അനുമതി നൽകി. ലോക്‌സഭയിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അവതരിപ്പിച്ച ബജറ്റിലാണ് പശു സംരക്ഷണത്തിനായി പശു കമ്മീഷൻ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.

പശു സംരക്ഷണത്തിന് പുറമെ പശു കർഷകരെയും സ്ത്രീകളെയും സംരക്ഷിക്കുന്നതിനായാണ് രാഷ്ട്രീയ കാമധേനു ആയോഗ്. മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്ന് കമ്മീഷൻ പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *