അമിത് ഷായുടെ രഥയാത്രക്ക് ബംഗാളിൽ അനുമതിയില്ല; എന്നാൽ പദയാത്ര നടത്താമെന്ന് ബിജെപി

  • 10
    Shares

അമിത് ഷാ നയിക്കുന്ന രഥയാത്രയ്ക്ക് പശ്ചിമ ബംഗാളിൽ മമതാ സർക്കാർ നിരോധമേർപ്പെടുത്തിയ സാഹചര്യത്തിൽ പുതിയ വഴികൾ തേടി ബിജെപി. രഥയാത്രക്ക് ബദലായി താത്കാലികമായി പദയാത്ര നടത്താനൊരുങ്ങുകയാണ് ബിജെപി

ജനുവരി ആദ്യ വാരം മുതൽ പദയാത്ര ആരംഭിക്കാനാണ് ബിജെപിയുടെ തീരുമാനം. അമിത് ഷായുടെ രഥയാത്രയ്ക്ക് പശ്ചിമ ബംഗാൾ സർക്കാരും കൊൽക്കത്ത ഹൈക്കോടതിയിലും വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിഷയത്തിൽ ജനുവരി 9ന് കൂടി ഹൈക്കോടതി വാദം കേൾക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *