ആർബിഐ ഗവർണർ ഊർജിത് പട്ടേൽ നവംബർ 19ന് രാജി വെച്ചേക്കുമെന്ന് റിപ്പോർട്ട്

Loading...
  • 9
    Shares

നരേന്ദ്രമോദി സർക്കാരിന്റെ വികലമായ സാമ്പത്തിക നയത്തെ തുറന്നെതിർത്ത റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജി വെച്ചേക്കുമെന്ന് റിപ്പോർട്ട്. നവംബർ 19ന് നടക്കുന്ന ബോർഡ് യോഗത്തിൽ അദ്ദേഹം രാജി സമർപ്പിക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. കേന്ദ്രവുമായുള്ള ആർബിഐയുടെ അഭിപ്രായഭിന്നത രൂക്ഷമാകുന്നതിനിടെയാണ് രാജിവാർത്തയും പുറത്തുവരുന്നത്.

ദൈനംദിന കാര്യങ്ങളിൽ കേന്ദ്രം ഇടപെടുന്നതിനെ ആർബിഐ ചോദ്യം ചെയ്തിരുന്നു. ആർ ബി ഐയുടെ കരുതൽ ധനത്തിൽ നിന്ന് 3.6 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം ആർബിഐ നിരാകരിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *