സ്വകാര്യ മേഖലയിലും സംവരണം: ആർ ജെ ഡി പ്രകടന പത്രിക പുറത്തിറക്കി

Loading...
  • 10
    Shares

ആർ ജെ ഡിയുടെ പ്രകടന പത്രിക പുറത്തിറക്കി. പട്‌നയിൽ നടന്ന ചടങ്ങിൽ തേജസ്വി യാദവാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സ്വകാര്യ മേഖലയിലും സംവരണം വാഗ്ദാനം ചെയ്യുന്നതാണ് പ്രകടനപത്രിക.

കർഷകരുടെയു പാവപ്പെട്ടവരുടെയും ഉന്നമനവും സാമൂഹിക പുരോഗതിയും ലക്ഷ്യമിട്ടുള്ളതാണ് പ്രകടന പത്രികയെന്ന് തേജസ്വി യാദവ് പറഞ്ഞു. അധികാരത്തിലെത്തിയാൽ സ്വകാര്യ മേഖലയിലും സംവരണം നടപ്പാക്കുമെന്ന് തേജസ്വി പറഞ്ഞു. കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ ആർ ജെ ഡി പിന്തുണക്കുന്നതായും തേജസ്വി വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *