റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ രാജിവെച്ചു

റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ രാജിവെച്ചു. ആറ് മാസം കൂടി കാലാവധി ബാക്കി നിൽക്കെയാണ് രാജി. മുൻ സ്ഥാപനമായ ന്യൂയോർക്ക് യൂനിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളിലേക്ക് അദ്ദേഹം മടങ്ങുമെന്നാണ് കേൾക്കുന്നത്. 2017ലാണ് വിരാൽ ആചാര്യ ആർ ബി ഐ ഡെപ്യൂട്ടി ഗവർണർ ആകുന്നത്.

വളർച്ച, പണപ്പെരുപ്പം തുടങ്ങിയ കാര്യങ്ങളിൽ ഗവർണർ ശക്തികാന്ത ദാസുമായി വിരാലിന് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. നേരത്തെ ഊർജിത് പട്ടേൽ ഗവർണർ സ്ഥാനം രാജിവെച്ചതിന് പിന്നാലെ വിരാലും രാജിവെക്കുമെന്ന് വാർത്തകൾ വന്നിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *