റിപ്പോ നിരക്ക് ആർ ബി ഐ കാൽ ശതമാനം കുറച്ചു; പലിശയിൽ കുറവ് വരും

  • 7
    Shares

റിസർവ് ബാങ്ക് പുതിയ വായ്പാ നിരക്കുകൾ പ്രഖ്യാപിച്ചു. റിപ്പോ നിരക്കുകൾ കുറച്ചു കൊണ്ടുള്ള വായ്പാ നയമാണ് പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ 6.50 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായി. റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ തുടരും.

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന യോഗത്തിന് ശേഷമാണ് തീരുമാനം പുറത്തുവിട്ടത്. പണപ്പെരുപ്പം വൻതോതിൽ കുറഞ്ഞതിനാൽ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ സാമ്പത്തിക വിദഗ്ധർ പറഞ്ഞിരുന്നു. നിരക്കുകൾ കുറവ് വരുത്തിയതോടെ വാഹന, ഭവന വായ്പാ നിരക്കുകളിലും കുറവ് വരും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *