റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു; നിരക്ക് 5.75 ശതമാനമായി

റിപ്പോ നിരക്കിൽ കാൽശതമാനം കുറവ് വരുത്തി റിസർവ് ബാങ്ക്. റിപ്പോ നിരക്ക് ഇതോടെ 5.75 ശതമാനമായി. പണലഭ്യതാ ക്ഷാമം പരിഹരിക്കാനാണ് റിപ്പോ നിരക്കിൽ കുറവ് വരുത്തിയത്.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പണത്തിൽ ആവശ്യം വർധിച്ചപ്പോൾ രാജ്യത്തെ പണലഭ്യതാ ക്ഷാമം വർധിച്ചിരുന്നു. ഇതോടെയാണ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനമായത്. നിരക്ക് കുറച്ചതോടെ വാഹന-ഭവന വായ്പാന നിരക്കുകളുടെ പ്രതിമാസ തിരിച്ചടവ് തുക കുറയും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *