ഋഷികുമാർ ശുക്ല സിബിഐയുടെ പുതിയ മേധാവി; തീരുമാനം സെലക്ഷൻ സമിതിയുടേത്

Loading...
  • 10
    Shares

മധ്യപ്രദേശ് മുൻ ഡിജിപി ഋഷികുമാർ ശുക്ലയെ പുതിയ സിബിഐ മേധാവിയായി നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് ശുക്ലയെ നിയമിച്ചത്. ചീഫ് ജസ്റ്റിസ്, കോൺഗ്രസ് നേതാവ് മല്ലികാർജുർ ഖാർഗെ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ

സിബിഐ ഡയറക്ടറുടെ നിയമനം വൈകുന്നതിൽ സുപ്രീം കോടതി കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെലക്ഷൻ സമിതി തീരുമാനം. ജാവേദ് അഹമ്മദ്, രജനികാന്ത് മിശ്ര, എസ് എസ് ദേശ്‌വാൾ എന്നിവരെയും സമിതി പരിഗണിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *