പുതിയ സിബിഐ ഡയറക്ടർ മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ ഡിജിപി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഉദ്യോഗസ്ഥൻ

Loading...
  • 6
    Shares

സിബിഐയുടെ പുതിയ ഡയറക്ടറായി നിയമിക്കപ്പെട്ട ഋഷികുമാർ ശുക്ല മധ്യപ്രദേശ് സർക്കാർ ഡിജിപി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഉദ്യോഗസ്ഥൻ. ജനുവരി 30നാണ് കമൽനാഥ് സർക്കാർ അദ്ദേഹത്തെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി ഹൗസിംഗ് കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് നിയമിക്കുന്നത്. ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു നടപടി

എന്നാൽ നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള സെലക്ഷൻ സമിതി ഋഷികുമാർ ശുക്ലയെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഏജൻസിയുടെ തലവനായി നിയമിക്കുകയായിരുന്നു. സമിതിയിലെ കോൺഗ്രസ് പ്രതിനിധി മല്ലികാർജുൻ ഖാർഗെയുടെ കടുത്ത എതിർപ്പിനെയും മറികടന്നായിരുന്നു തീരുമാനം.

ശുക്ലയുടെ നിയമനം ഡൽഹി പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനും സുപ്രീം കോടിതയുടെ മുൻ വിധികൾക്കും എതിരാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടുന്നു. അഴിമതി വിരുദ്ധ കേസുകൾ കൈകാര്യം ചെയ്ത് ശുക്ലക്ക് പരിചയമില്ലെന്നും പ്രധാനമന്ത്രിക്ക് ഖാർഗെ നൽകിയ കുറിപ്പിൽ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *