റോബർട്ട് വദ്രയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

  • 9
    Shares

ഹവാല കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കേസിൽ ഡൽഹി കോടതി വദ്രക്ക് 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. കോടതി നിർദേശപ്രകാരമാണ് വദ്ര ഇഡിക്ക് മുന്നിൽ ഹാജരായത്.

പ്രിയങ്ക ഗാന്ധിയും ഇഡി ഓഫീസ് വരെ വദ്രയെ അനുഗമിച്ചിരുന്നു. എഴുതി തയ്യാറാക്കിയ 40 ചോദ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചത്. ലണ്ടനിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *