സാമ്പത്തിക തട്ടിപ്പ് കേസ്: റോബർട്ട് വദ്രയ്ക്ക് ഇടക്കാല ജാമ്യം

  • 3
    Shares

സാമ്പത്തിക തട്ടിപ്പ് കേസിൽ റോബർട്ട് വദ്രയ്ക്ക് ഇടക്കാല ജാമ്യം. ഫെബ്രുവരി 16 വരെയാണ് ജാമ്യം. ചോദ്യം ചെയ്യലിനായി ബുധനാഴ്ച എൻഫോഴ്‌സ്‌മെന്റിന് മുമ്പാകെ ഹാജാരാകണമെന്ന് കോടതി നിർദേശിച്ചു.

കേസിൽ എൻഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണത്തോട് സഹകരിക്കുമെന്ന് വദ്ര പറഞ്ഞു.ലണ്ടനിൽ ഒരു വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *