റോഹിംഗ്യൻ അഭയാർഥികൾ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുന്നതായി റെയിൽവേയുടെ മുന്നറിയിപ്പ്

  • 6
    Shares

ആയിരക്കണക്കിന് റോഹിംഗ്യൻ അഭയാർഥികൾ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുന്നതായി റെയിൽവേ സംരക്ഷണ സേനയുടെ അറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവർ കേരളത്തിലേക്ക് എത്തുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കുടുംബത്തോടൊപ്പം സംഘങ്ങളായാണ് റോഹിംഗ്യൻ അഭയാർഥികൾ കേരളത്തിലേക്ക് യാത്ര ചെയ്യുന്നത്. ഇവരെ ട്രെയിനുകളിൽ കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതാത് പോലീസിന് കൈമാറണമെന്ന് റെയിൽവേ സംരക്ഷണ സേന പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു

ഏതെല്ലാം ട്രെയിനുകളിലാണ് ഇവർ വരുന്നതെന്നത് അടക്കമുള്ള കാര്യങ്ങളും സർക്കുലറിലുണ്ട്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *