ടിക് ടോക് നിരോധിക്കണമെന്ന് ആർ എസ് എസ്; പ്രധാനമന്ത്രിക്ക് കത്തയച്ചു

  • 18
    Shares

ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകളായ ടിക് ടോക്, ലൈക്ക്, വായ് തുടങ്ങിയവ ഇന്ത്യയിൽ നിരോധിക്കണമെന്ന് ആർ എസ് എസ്. ആർ എസ് എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരൺ മഞ്ച് ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. പുൽവാമ ഭീകരാക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന തടഞ്ഞതോടെയാണ് ആർ എസ് എസ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *