ബ്യൂറോക്രസിയെ ആർ എസ് എസ് മുക്തമാക്കും; സംഘ് പ്രേമികളായ ഉദ്യോഗസ്ഥരെ മാറ്റാനൊരുങ്ങി രാജസ്ഥാൻ സർക്കാർ

Loading...

സംഘപരിവാർ-ബിജെപി അനുകൂലികളായ സർക്കാർ ഉദ്യോഗസ്ഥരെ മാറ്റാനൊരുങ്ങി രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാർ. ഇവരെ ട്രാൻസ്ഫർ ചെയ്യുകയോ അപ്രധാന തസ്തികകളിലേക്ക് മാറ്റി നിയമിക്കുകയോ ചെയ്യും. സംഘപരിവാർ അനുയായികളായ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം ഭരണത്തെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ കടുത്ത നടപടി

ബ്യൂറോക്രസിയെ ആർ എസ് എസ് മുക്തമാക്കാനാണ് സർക്കാരിന്റെ നീക്കം. ബിജെപി സർക്കാരുണ്ടായിരുന്ന കാലത്ത് നിയമിച്ച ഉന്നത ഉദ്യോഗസ്ഥരെയാണ് മാറ്റി നിയമിക്കുക. ആർ എസ് എസ് അംഗങ്ങളായ ഉദ്യോഗസ്ഥർക്ക് ഇതിന്റെ ഭാഗമായി വിപ്പ് നൽകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *