ഒരു ആറ് വർഷം കൂടി നീട്ടിവെച്ചിട്ടുണ്ട്: രാമക്ഷേത്രം 2025ൽ നിർമിക്കുമെന്ന് ആർഎസ്എസ്; രാജ്യവികസനത്തിന്റെ വേഗതയും കൂടും

  • 14
    Shares

രാമക്ഷേത്രം 2025ൽ നിർമിക്കുമെന്ന് ആർ എസ് എസ്. സംഘടനയിലെ രണ്ടാമൻ എന്നറിയപ്പെടുന്ന ഭയ്യാജി ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. കുംഭമേളയ്ക്കിടെ യുപിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആർ എസ് എസ് നേതാവ്

രാമക്ഷേത്ര നിർമാണത്തോടെ രാജ്യത്തിന്റെ വികസനത്തിന് വേഗത കൈവരുമെന്നും നേതാവ് അവകാശപ്പെട്ടു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം നിർമിച്ചപ്പോൾ ഇതുപോലെ രാജ്യത്തിന്റെ വികസനത്തിന് വേഗത വന്നിരുന്നുവെന്നും ജോഷി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *