മകളെ ശല്യം ചെയ്ത ആർ എസ് എസുകാരനെ കൊലപ്പെടുത്തി; പിതാവും മകനും അറസ്റ്റിൽ

മകളെ നിരന്തരം ശല്യം ചെയ്ത ആർ എസ് എസ് പ്രവർത്തകനെ പിതാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം. ശനിയാഴ്ചയാണ് ആർ എസ് എസ് പ്രവർത്തകനായ പങ്കജ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് കവാർപാലിനെയും മകൻ സോനുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പങ്കജ് മാസങ്ങളായി മകളുടെ പുറകെ നടന്ന് ശല്യം ചെയ്യുകയായിരുന്നുവെന്നും ഇതേ തുടർന്നാണ് കൊലപാതകമെന്നും കവാർപാൽ സമ്മതിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *