രൂപ ദാ പോകുന്നു താഴേക്ക് താഴേക്ക്; ഡോളറിനെതിരെ വിനിമയ മൂല്യം 73.75 രൂപയായി

Loading...
  • 14
    Shares

ഡോളറിനെതിരെ രൂപയുടെ മൂല്യം വൻ തകർച്ചയിലേക്ക്. ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലാണ് രൂപ. ഡോളറിനെതിരെ 73.75 ആണ് ഇന്നത്തെ വിനിമയമൂല്യം.

യുഎസ് കടപത്രത്തിൽ നിന്നുള്ള ആദായവർധനവിനെ തുടർന്ന് വികസ്വര രാഷ്ട്രങ്ങളിലെ കറൻസികൾ വൻതോതിൽ വിറ്റഴിച്ചതിനെ തുടർന്നാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിക്കുന്നതും രൂപക്ക് തിരിച്ചടിയായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *