ചരിത്രവിധിയിൽ അമർഷം പുകഞ്ഞ് സുബ്രഹ്മണ്യൻ സ്വാമി; രാജ്യത്ത് എച്ച്‌ഐവി ബാധിതർ വർധിക്കും

Loading...
  • 18
    Shares

ഉഭയസമ്മത പ്രകാരമുള്ള ലൈംഗികത നിയമവിധേയമാക്കി കൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്രവിധി രാജ്യമെങ്ങും സ്വാഗതം ചെയ്യുന്നതിനിടെ ബിജെപിയുടെ സുബ്രഹ്മണ്യൻ സ്വാമിക്ക് അമർഷം അടക്കാനാകുന്നില്ല. സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി അവസാനത്തേത് അല്ലെന്നും ഏഴംഗ ബഞ്ചിന് വിധി മാറ്റാൻ സാധിക്കുമെന്നും സ്വാമി പറഞ്ഞു

ഉഭയസമ്മത പ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കിയിരുന്ന ഐപിസി 377ാം വകുപ്പിലെ പതിനാറാം അധ്യായം സുപ്രീം കോടതി ഇന്ന് എടുത്തുകളഞ്ഞിരുന്നു. എന്നാൽ വിധി രാജ്യത്ത് എച്ച് ഐ വി ബാധിതരുടെ എണ്ണം വർധിപ്പിക്കുമെന്നാണ് ബിജെപി നേതാവിന്റെ കണ്ടുപിടിത്തം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *