ശബരിമല വിഷയത്തിൽ കേരളാ സർക്കാരിന്റെ നിലപാടാണ് ശരിയെന്ന് ജിഗ്നേഷ് മേവാനി

Loading...
  • 9
    Shares

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കേരളാ സർക്കാരിന്റെ നിലപാടാണ് ശരിയെന്ന് ഗുജറാത്ത് എംഎൽഎയും ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനി. സുപ്രീം കോടതി വിധി അംഗീകരിക്കുക എന്നത് സർക്കാരിന്റെ ബാധ്യതയാണ്. കേരളാ സർക്കാർ ചെയ്യുന്നതും അതാണ്.

കോൺഗ്രസും ആർ എസ് എസും മനപ്പൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. പ്രശ്‌നങ്ങളിലൂടെ ജനങ്ങളുടെ മനസ്സിൽ കയറാനുള്ള ബിജെപിയുടെ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *